This video is unavailable.
Sorry about that.
Comedy Utsavam│Flowers│Ep# 301
Embed
- Published on Nov 13, 2018
- Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- facebook.com/flowersonair
Twitter twitter.com/flowersonair
Google Plus -plus.google.com/+FlowerstvIndia Entertainment
Shaji kunjan pwolichuu
Nice
.
👍
navas ikkayude shape und sharaffudheen
ഈ 301 ആം episodile എല്ലാ performanceum ഒന്നിന് ഒന്ന് മികച്ചത് ആയിരുന്നു prethekich ഷാജി കുഞ്ഞന്റെയും പൊന്നിയുടെയും പെർഫോമൻസ്
👌👌
എന്താ പാട്ടുകാർക്ക് echo ഇട്ടു കൊടുക്കാത്തത്.. സൗണ്ട് എങ്ങനീർ്ക്ക് അറിയായിട്ടാണോ അതോ അങ്ങനെ മതി എന്നാണോ
എന്റെ നാട്ടുകാരായ ഷാജി കുഞ്ഞനും,പിന്നിൽ കൃഷ്ണക്കും ഒരായിരം അഭിനന്ദനങ്ങൾ
👍👌💚👍👌💚🌹🌹🌹🌹
I am shamilbacker I am a student of IDEAL shaji sir my music sir please like me
Kondu vannavare vendum vendum compationil bore akunnu .mattullavark avasaram koduku
ഇതിൽ ഏതാ ഒരു സങ്കി??
Malare Enna paattum malarkodipole Enna paattum njan aadhyamai kelkkunnathu balu chettante violin ninnum aanu suuppppeeeerr
Giriragan🐓
Midhu super
Prithiraj kalakki
Adipoli
Midhun chetan love u
സൂപ്പർ
[11/11, 19:11] imaginodesigns: goo.gl/forms/KS3B55HGbZ24aj0m1
🧑🏻👩🏻 *നിങ്ങൾ നിങ്ങളുടെ കുട്ടിയെ ആരാക്കാൻ ഉദ്ദേശിക്കുന്നു*❓
👨🏻⚕ഡോക്ടർ❓
👷🏻♀ എഞ്ചിനീയർ❓
👨🏫 ടീച്ചർ ❓
ജീവിതത്തിൽ അവർ ആരുതന്നെയായാലും വിജയപഥത്തിൽ എത്താൻ ഒരു ഗുണം അവർക്ക് ആവശ്യമുണ്ട് ❗
🎙തനിക്ക് പറയാനുള്ളകാര്യങ്ങൾ ആരുടെ മുഖത്തുനോക്കിയും എത്ര ആളുകളുടെ മുഖത്തു നോക്കിയും പറയാനുള്ള ചങ്കൂറ്റവും ധൈര്യവും
👌മികച്ച ആശയവിനിമയശേഷി യോടെ മുമ്പിലുള്ള ആളുകളെ കയ്യിലെടുക്കാനുള്ള കഴിവ്
🚶♂താനുൾക്കൊള്ളുന്ന ടീമിനെ മികച്ച രീതിയിൽ നയിക്കാനുള്ള ആശയവിനിമയ പാടവം
👨👨👧👦ഒരേസമയം ഒരുപാടു പേരുടെ മനസ്സിൽ ഇടം നേടാനുള്ള വൈഭവം
🌟✨ ഏതു മേഖലയിലും താരമാകാനുള്ള ശേഷി
🔐മൈക്ക് മാസ്റ്ററിലൂടെ ഞങ്ങൾ ലക്ഷ്യമാക്കുന്നത് മടിയില്ലാതെ ഏറ്റവും മനോഹരമായി മൈക്കിനു മുമ്പിലും സദസ്സിനുമുമ്പിൽ സംസാരിക്കാനുള്ള ശേഷി കുട്ടിയിൽ ഉണ്ടാക്കുക എന്നുള്ളതാണ്
💡മറ്റ് ഏതൊരു കഴിവിനേക്കാളും മികച്ച വാക്ചാതുരി നിങ്ങളുടെ കുട്ടിയെ സ്വയംപര്യാപ്ത നാക്കുന്നു.
Midumidukkan
Mic master
18-11-2018 (Sunday)
8.45 am
*ഐഡിയ ഫാക്ടറി വെച്ച്* നടക്കുകയാണ്
അഞ്ചാം ക്ലാസിലും പത്താംക്ലാസിലും ഇടയിലുള്ള വിദ്യാർത്ഥികൾക്ക്
*ആദ്യം ബുക്ക് ചെയ്യുന്ന ഏതാനും പേർക്ക് മാത്രമേ അവസരം ഉണ്ടായിരിക്കുകയുള്ളൂ*
പരിപാടിയിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ മാത്രം ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക
[11/11, 21:10] imaginodesigns: www.eventbrite.com/o/midumidukkan-idea-factoryccd-18132664326
നിങ്ങൾ നിങ്ങളുടെ കുട്ടിയെ ആരാക്കാൻ ഉദ്ദേശിക്കുന്നു? ഡോക്ടർ
,എഞ്ചിനീയർ, ടീച്ചർ ജീവിതത്തിൽ അവർ ആരുതന്നെയായാലും വിജയപഥത്തിൽ എത്താൻ ഒരു ഗുണം അവർക്ക് ആവശ്യമുണ്ട്.
തനിക്ക് പറയാനുള്ളകാര്യങ്ങൾ ആരുടെ മുഖത്തുനോക്കിയും എത്ര ആളുകളുടെ മുഖത്തു നോക്കിയും പറയാനുള്ള ചങ്കൂറ്റവും ധൈര്യവും.മികച്ച ആശയവിനിമയശേഷി യോടെ മുമ്പിലുള്ള ആളുകളെ കയ്യിലെടുക്കാനുള്ള കഴിവ്, താനുൾക്കൊള്ളുന്ന ടീമിനെ മികച്ച രീതിയിൽ നയിക്കാനുള്ള ആശയവിനിമയ പാടവം
ഒരേസമയം ഒരുപാടു പേരുടെ മനസ്സിൽ ഇടം നേടാനുള്ള വൈഭവം
ഏതു മേഖലയിലും താരമാകാനുള്ള ശേഷി
മൈക്ക് മാസ്റ്ററിലൂടെ ഞങ്ങൾ ലക്ഷ്യമാക്കുന്നത് മടിയില്ലാതെ ഏറ്റവും മനോഹരമായി മൈക്കിനു മുമ്പിലും സദസ്സിനുമുമ്പിൽ സംസാരിക്കാനുള്ള ശേഷി കുട്ടിയിൽ ഉണ്ടാക്കുക എന്നുള്ളതാണ്
മറ്റ് ഏതൊരു കഴിവിനേക്കാളും മികച്ച വാക്ചാതുരി നിങ്ങളുടെ കുട്ടിയെ സ്വയംപര്യാപ്ത നാക്കുന്നു.
Midumidukkan
Mic master ,18-11-2018 (Sunday)
8.45 am *ഐഡിയ ഫാക്ടറി വെച്ച്* നടക്കുകയാണ് അഞ്ചാം ക്ലാസിലും പത്താംക്ലാസിലും ഇടയിലുള്ള വിദ്യാർത്ഥികൾക്ക്
*ആദ്യം ബുക്ക് ചെയ്യുന്ന ഏതാനും പേർക്ക് മാത്രമേ അവസരം ഉണ്ടായിരിക്കുകയുള്ളൂ*
Troll boravunnu...pazayapolathe comedy madhi....kure nalukalk shesham comedy ulsavam going good
Ethra aaayi chothikunnu nammade Santhosh panditine e vethiyilekku konduvaranam
ellarum nannayittu perfomas chayithu
mithun polichu
super
a dj chekkan in hindi big boss now kindly update to all of our malayalam audience
മിഥുൻ
🌹👌🏻
Audition kazhinjavarku chans kodukoo,
Ithokke eth knappanmaara dislike adikunne
ദുബൈ പയ്യൻ മാത്രം below average ayi. Backi program എല്ലാം ബംഗി ആയി
l can aprashting 301 spot dabing
Spot dubbing kidu.
സൂപ്പർ
Shaaji sir polichu
ഒരുപാടിഷ്ട്ടായേ.....ആ പ്രൊഫൈൽ പറേണ ആളെ ഒന്ന് കാണിക്കോ ....
💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
Puthiya aalkkar kaathunilkkunna comedy ulsavathinu pazhaya aalkkare konduvannu vwrupikkalle
ടിനി ടോം അഭിപ്രായം പറയുമ്പോ (ഉപമ)ശ്രദ്ദിക്കുക😂
Sharafkka very simple character, moinudheen polichadukki, music couple super...
വീണയിൽ നാഥവിസ്മയം തീർക്കുക ആയിരുന്നു ചേച്ചി ഹോ ഒരു രെക്ഷയും ഇല്ല.
Marthandan sir..... E palliyilachante roll midhun cheyyanu Vendi alochichathanu... 1day Kochi to Trivandrum trip I'll aaaanu midhun cheyyane vilichathum samsarichathum
Midhun chettanu us I'll oru program ullathukodu pattiyilla.....
Movie kandappo athu cheyyamayirunnu ennu thoni.....
ഉണ്ണി മേനോന്റെ പാട്ട്... ദുരന്തം തന്നെ.....
നിലവാരം താഴുന്നു ആ ചെറിയ പയയ്ൻ ഒരു നിലവാരവുമില്ലാത്ത രീതിയിലാണു (ആഷിക്ക്)! പാടിയത്. ഒരു പാട് കലാകാരൻ മാർ കാത്ത് നിൽക്കുന്നുൻഡ്. പ്ലീസ് നിലവാരം കുറക്കരുത്
+sajna nayar pattum pattum Naayare, Nee Unda idum Onnu podaaaaappaaa
പറ്റും
nigalk patumo athupole padaan
Sharafudheen ഇങ്ങള് മുതാണ്
Mueenudheen vere aarkum kittatha oru baghyaman ee flooril ningalku kittiyath 👍👍👍
Gift kodutha sharafu thankalodulla istam koodunnu😘😘😘
Innum thagarthu Comedy Utsavam I love Comedy Utsavam.......😍😍😍😍😍😍😍😍😎😎😎😎😎
Sharafu😘😘😘
Ashiq bai nigalude Mon kalakki .. Grand stoesinte muthu
സംഗീത ദബതികള്
എന്െ നാട്ടുകാര് ആണെ
Super
ജോണി ജോണി യെസ് അപ്പാ തല്ലിപ്പൊളി പടം ആണ്
aarum aa padam poyi kaanalle plzzzz
Athenthye?
Ethippol ഒരു സംശയം എപ്പഴാ ടെലികാസ്റ്റ്.. ഒരു പിടിത്തവുമില്ല.മിഥുന്റെ എനർജിക്ക് ഇന്നത്തെ സല്യൂട്ട്
Ohmkaaram shamkhil avan paadumbol Sharafunte expression kand chirich chathu
സമദിനൊപ്പം കോമ്പറ്റീഷന് പറ്റിയ ആളല്ല.. പാട്ട് പാടുമ്പോൾ ടെന്ഷന് എടുത്തറിയുന്നു....
സംഗീത ഫാമിലി 👌👌👌👌👌❤❤
സയാന് ആഷിക്ക്... പൊളിച്ച് മോനേ..
ഗിരിരാജൻ കോഴി ഫാൻസ് 👍👍👍
ഷർഫു ന്റെ ശബ്ദം തകർത്തു മോയ്തിൻ ഒന്നു പറയന്നില്ല സുപ്പർ All the best
കൂഞ്ഞ് ഗായകൻ തകർത്തു സൂപ്പർ All the best
വിണ ഗാനലാപനം തകർത്തു ഒന്നു പറയന്നില്ല സൂപ്പർ All the best
മിമിക്രി മത്സരത്തിൽ 2 പേരും കലക്കി സമദ് തകർത്തു. ഒന്നുപറയന്നില്ല All the best
അടിപൊളി അളിയാ ഭാര്യ ് and ഭർത്താവ് പിന്നെ പാട്ടും
Our Midhun is the ICON of the Program ,
😍😍
Moinudheen polichu
മിഥുൻ ഒന്ന് ദൃഷ്ടി ഉഴിഞ്ഞിട്ടോ ' വരുന്നവരെല്ലാം മിഥുനെയാണ് കണ്ണ് വയ്ക്കണത്
Masha allha
Kalakki
മഞ്ഞ ഷർട്ടിട്ട ഒരു ചേട്ടൻ അയ്യപ്പഭക്തിഗാനം പാടുന്നുണ്ടല്ലോ..പക്ഷേ, ഇതിൽ കാണാനില്ല
I am magician your show coming phone number pls
adiyedalike
Super
Sharafu super ....simple
ഷറഫുദ്ദീന് കലക്കി..
Gd
sharafudheen ullad kond kooduthal happy il kandu
മുസ്ലിം മായപെൺകുട്ടിഭാരത നാട്ട്യം കാളിച്ചതിന് നാട്ടിലെ പ്രമാണി മാർ ഉരു വിലക്കിയിട്ടും ഭാരത നാട്ട്യത്തിൽ മദ്രസ് യൂണിവയസ്സിറ്റിൽ ma ബിരുധം കരസ്ഥമാക്കിയ മനസിയ എന്ന പെൺകുട്ടിയെ കൊണ്ട് വരണം
Maya or Manaziya......😑
sharafudden suprr
Moinu nee poliyadaa
sarafikka istam😆😆 pulli oru panja pavatto 😍😍😍
Ashik polichuuu😘😘😘👏👏👏👏
Super episode
ഷറഫു ലവ് യൂ മാൻ.... ആഹ് വലിയ മനസ്... താൻ ഉപയോഗിക്കുന്ന അതെ ബ്രാൻഡ് കൂളിംഗ് ഗ്ലാസ് മേടിച്ചു കൊടുക്കാൻ കാണിച്ച ആഹ് മനസിന് a big salute....
sharabhuvine kanumbole chiri varum aa rollmodels moviyil enthoru comedy anu
മിഥുനോടു ഒരു അഭ്യർത്ഥന... നിങ്ങൾ ഈ സിനിമ ഒക്കെ കണ്ടിട്ടാണോ ഇങ്ങനെ പ്രമോട് ചെയ്യുന്നത്? നിങ്ങളുടെ അഭിപ്രായം കേട്ടിട്ടാണ് ഞാൻ കായംകുളം കൊച്ചുണ്ണി കാണാൻ പോയത്... ലാലേട്ടൻ ഇല്ലായിരുന്നെങ്കിൽ ആ പടം എട്ടു നിലയിൽ പൊട്ടിയേനെ... ഇല്ലാത്ത പണവും സമയം കണ്ടെത്തി ആണ് ഞങ്ങൾ മലയാളികൾ ഒരു ഷോ ഈ ആഫ്രിക്കയിൽ നടത്തിയത്... നിങ്ങളുടെയൊക്കെ വാക്കുകൾ വിശ്വസിച്ചാണ് ഞങ്ങൾ അതിനു മുതിർന്നത്..
He is from film industry..most of the guest are coming for promotions...so don't believe blindly.... Sathya sandhamaayt review cheyyunna situkal undallo
വേണു ചേട്ടന്റെ ഗാനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന എനിയ്ക്ക് ബെൻ രാജ് ഭായ് ചെയ്ത വേണുവേട്ടന്റെ ശബ്ദത്തിൽ പാടിയ പാട്ട് വളരെ ഇഷ്ടപ്പെട്ടു. സമദിന്റെ ടിനി ചേട്ടൻ സൂപ്പർ
kuwait fans like here :)
Mina abdulla :)
കുവൈറ്റ് ജഹ്റ
venugobal sr super
sharafudheeen😚
വളരെ അടുത്തറിയുന്ന ഷാജി പൊന്നാനി ഒരുപാട് കഴിവുള്ള വ്യക്തിയാണ്.. സാധാരണക്കാരിൽ സാധാരണക്കാരനായ ഇദ്ദേഹത്തന് ഒരുപാട് വേദികൾ കിട്ടട്ടെ....
സൗബിക്കാനെ കൊണ്ടുവര്യോ ..... പ്ലീസ്
ബെൻ രാജ് അത്രക്കങ്ങു പോര
kidu
malare mauname,super,all the best singer couples,
sarafudeen your sup nalla manasa negakk
ശറഫുദ്ധീൻ നിങ്ങൾ നല്ല ഒരു മനസിന് ഉടമയാണ്
ys
Comdy utsavsm nmudeyokke swnthm kudubam thnne aayi mari...thanks 😍😍
amma
sharafu ikkayeeee enikk bayagara. ishttaaamaaa
Supper parupadi anu
Vaikom vijayalakshmi and husband ne kondo varumo ?
മിഥുൻ ചേട്ടന്റെ ഒരു ഒന്നൊന്നര ചിരി
ന്റെ സാറേ
സഹിക്കൂല
ആ വീണ വായിച്ചത്.... സൂപ്പർ