Sister Lucy Kalapura and Roman Catholic Church | Malayalam News | Sunitha Devadas

Share
Embed
  • Published on Aug 20, 2019
  • Sister Lucy Kalapura | Malayalam News | Sunitha Devadas
    Tags:
    #Sister #Lucy #Kalapura #Roman #Catholic #Church #SunithaDevadas #Sunitha #Devadas #Malayalam #Politics #Kerala #Malayalam #News #Kerala

Comments • 440

  • Printo Philip
    Printo Philip 12 hours ago

    Sintha fact Arun jotting samsarikkoo

  • Printo Philip
    Printo Philip 12 hours ago

    Bishop Franco is not in power. Fr. Robin is not a priest now.

  • arun sam
    arun sam Day ago

    dear sister you don't even know how to pronounce congregation correctly you don't even Know the rules of a congregation please learn those things then tell your perspective

  • Babus Paulus
    Babus Paulus 4 days ago

    Sunitha if you dont know anything about these things please don't try to comment...

  • abhinesh tom
    abhinesh tom 4 days ago

    Mole catholica sabayil ninnu arem purathakkiyilla FCC congregationalilninna purathakkiye Ariyathillathe parayalle mole atha nyayam thanne hysbandinodu boost medichutharan para

  • pax tibi
    pax tibi 6 days ago

    avasyam ulla karyathil thalayiduka chukkum chunnambum ariyatha vishayathil vivaramillathavare pole vachala aakaruthu Catholica saba Lucy kalappuraye eppozha purathakkiyatu ? catholica sabayil ninnu purathakkunnatu maharon sikshayaanu atu papayk matramaanu athikaram innuvare angane onnu avark ethire undayittilla undengil purathakkiyatinu thelivu kaanik

  • song Malayalam
    song Malayalam 6 days ago

    Ninakkonnum varapaniyilla sabha prathikarikkunnilla ennukaruthi enthum paramannulla Moham manasil vachal mathi

  • Abdul Saleem
    Abdul Saleem 8 days ago

    അച്ചൻമാരെല്ലം കല്ലിയാണം കഴിക്കട്ടെ ഈപ്രശ്നങ്ങൾ തീരും

    • arun sam
      arun sam Day ago

      As you guys do😃😃

  • Roy Varghese
    Roy Varghese 9 days ago

    Ede nee si ranganadhane kurich parajathokke ngal kettu

  • 27mbiju
    27mbiju 10 days ago

    Ede ninakku enthariyam

  • 27mbiju
    27mbiju 10 days ago

    Sr

  • Zacharias Pulickal
    Zacharias Pulickal 11 days ago

    തിരുത്ത് സിസ്ടർ ളൂസിയേയാണ്‌ ഞാൻ പിൻതാംഗിയത് എഴുതിയപോൾ ജെസ്സിയെന്നായിപോയി ക്ഷമിക്കണം

  • Zacharias Pulickal
    Zacharias Pulickal 11 days ago +1

    താംഗൾ സിസ്റ്റർ ജസിക്കുവേൺടി മുന്നോട്ടു വന്നതിനെ അഭിനന്നിക്കുന്നു.കത്തോലിക്കാ സഭ ഇന്ന് ഒരു ഗുൺഡാ കോർപറേറ്റായിമാറിയിരിക്കുന്നൂ നോബിൾ എന്ന ഗുൺടാ ശരിക്കും ഒരു വൈദികനാണോ?ഇവരാണ്‌ ബൈബിളിൽ പറഞ്ഞിരിക്കുന്ന രൺടായിരം വർഷംഗൾൿ ശേഷം വരാനിരിക്കുന്ന അൻദി ക്രിസ്തു
    ശരിക്കും ഫ്രാൻകോ മുളക്കൻ
    “Anti Christ” ആണോ???

  • Dankseigott Thomas
    Dankseigott Thomas 13 days ago +4

    പെണ്ണുമ്പിള്ളേ...നിങ്ങൾ സത്യം അറിയാതെ കടന്നു കുരയ്ക്കരുത്. നിങ്ങൾ ഒരു ജേർണലിസ്റ്റ് ആണെങ്കിൽ അതിൻറെ കുറച്ച് മാന്യത എങ്കിലും കാണിക്ക്. സിസ്റ്റർ ലൂസിയെ കുറിച്ച്, അവരുടെ കോൺഗ്രിഗേഷനെ കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും അറിയാമോ?
    ഈ പറയുന്ന സിസ്റ്റർ ലൂസി യോട് ആരും പറയുന്നില്ല അവിടെ നിൽക്കാൻ.അവർക്ക് അത് നന്നായി തോന്നിയില്ലെങ്കിൽ അവരുടെ സന്ന്യാസം ഉപേക്ഷിച്ചിട്ട് പുറത്തുവരുക.ഒരു കോൺഗ്രിഗേഷനിൽ നിയമങ്ങളും പറയുന്നില്ല ഇഷ്ടമില്ല എങ്കിലും അവിടെ സഹിച്ച് നിൽക്കണമെന്ന്. അവർക്ക് പുറത്തുവന്ന സ്വാതന്ത്ര്യമായി ജീവിക്കാനുള്ള അവകാശമുണ്ട്. പോരാത്തതിന് അവർക്ക് നല്ല ഗവൺമെൻറ് ജോലി ഉണ്ട്.പിന്നെ ഇഷ്ടം പോലെ പൈസ ചെലവാക്കി സ്വന്തം ഇഷ്ടത്തിന് കാർ വാങ്ങിച്ചോ ഇഷ്ടമുള്ള വസ്ത്രം ധരിച്ചവർ നടക്കട്ടെ.ഇതൊക്കെ പൊതുജനത്തിന് അറിയാത്തതു കൊണ്ടാണോ അവരെ ഇങ്ങനെ ചാനലുകൾ കൊണ്ട് ചർച്ച നടത്തുന്നത്.അതോ ചാനൽ റേറ്റിങ് കൂട്ടുന്നതിനു വേണ്ടിയാണോ? ഒരു കോൺഗ്രിഗേഷനിൽ ആയിരിക്കുമ്പോൾ അവിടുത്തെ നിയമങ്ങൾ അനുസരിക്കേണ്ടത് വളരെ അത്യാവശ്യമാണ് ഉദാഹരണത്തിന് ഒരു കുടുംബത്തിലുള്ള അംഗങ്ങൾ ആ കുടുംബത്തിലെ കുടുംബനാഥൻ പറയുന്നത് കേൾക്കേണ്ടത് അത്യന്താപേക്ഷിതം അല്ലേ..?
    when we are in one system we have to follow the rules and regulations of those system.
    സേച്ചി സേച്ചിയുടെ ഹസ്ബൻഡ് പറയുന്നത് കേൾക്കാതെ ചേച്ചിക്ക് തോന്നിയതുപോലെ തോന്നിവാസം ജീവിക്കാൻ സാധിക്കുമോ?
    ചേച്ചിക്ക് ഒരു പക്ഷേ കഴിയുമായിരിക്കും അങ്ങനെയൊക്കെ ജീവിക്കാൻ.
    പക്ഷേ ലൂസിയ കണ്ടു കൊണ്ട്,കത്തോലിക്കാസഭയിലെ സന്യാസജീവിതങ്ങളെ എല്ലാം ആ കൂട്ടത്തിൽ പെടുത്തരുത്
    ഇതൊന്നും കേരളത്തിലെ മാന്യമഹാ ജനങ്ങളൾക്കും മാധ്യമ മാമിക്കും അറിയാൻ വയ്യാത്ത കാര്യങ്ങളായിരിക്കും....
    അതുകൊണ്ടാണല്ലോ സന്യാസത്തിന് തോന്നിവാസം ആക്കി അവതരിപ്പിക്കുന്ന ലൂസിയ സപ്പോർട്ട് ചെയ്യാൻ കുറെ ആളുകൾ കേരളത്തിലുള്ളത്.
    വിശുദ്ധിയിൽ ജീവിക്കുന്ന മറ്റു സന്യസ്തരുടെ സൽപ്പേരിന് കളങ്കം സൃഷ്ടിക്കാനായി ഇങ്ങനെയുള്ള ഒന്ന് രണ്ടെണ്ണം മതി.
    ചേച്ചിക്ക് വേറെ പണിയൊന്നും ഇല്ലെങ്കിൽ വെറുതെ കത്തോലിക്കാസഭയുടെയും സന്യസ്തരുടെയും മേൽ കുതിര കയറാൻ
    നിക്കണ്ട.

  • Deepu.g Deepu
    Deepu.g Deepu 15 days ago

    Chechi ningal supera

  • Sony V joy
    Sony V joy 17 days ago

    Kcym എന്നാ സഘടന എന്തിനാണ്. കഷ്ടം തോന്നുന്നു

  • Aliza Laya vlogs
    Aliza Laya vlogs 17 days ago

    sunitha madam..... sathyam enthennu ningalkku ariyillenkil anneshikku.... allathe vayilvarunnathu viluchuparaukayallavendathe.... Lucy kku ethire nadapadiyeduthathu bishop nte case cannathinu shesham alla.... 2015 ok aanu.. .. ammede sambhashanam record cheithuvakkunnathu enthina.... evar no 1 fraud aanu... koottu nilkkan kure chettakalum....

  • Viji Kottackal
    Viji Kottackal 18 days ago

    Sister, ariyillankil vidditham vilambathirikuka, catholic sabha alla FCC convent aanu. Ningalku sabhayude savidhanangal ariyilkankil anweshichittu samsarikunka

  • Biji Roy
    Biji Roy 19 days ago +1

    ഞങ്ങളുടെ കർത്താവിനെ ഇതു പോല്ലെ ക്രൂശിച്ചല്ലോ, so church face ചെയുന്ന ഈ വേദനയ്ക്കു അത്ഭുതം ഇല്ല, നന്മ ചെയ്യുന്നവരെ medias കാണില്ലലോ തിന്മ മാത്രമെ ഇവർ കാണൂ

  • Floru Babu
    Floru Babu 19 days ago

    Katholikka ? Kaa Tholikkunnavan marayi.

  • George Joseph
    George Joseph 19 days ago

    Your jaundice eye.

  • CT THOMAS
    CT THOMAS 20 days ago +1

    പോടീ നിന്നെക്ക് എന്ത് അറിയാം കണ്ടവർ മാറി നിൽക്ക് ഞാൻ ഊഗിച്ചു പറയാം എന്നല്ലേ പോടീ പുല്ലേ വയനാട് നീകണ്ടിട്ടുണ്ടോ

  • ikkulinet ikkulam
    ikkulinet ikkulam 21 day ago +1

    കത്തോലിക്കാ സഭയെ കുറിച്ച് സുനിതയ്ക്ക് ഉള്ള അറിവ് വട്ടപൂജ്യം. ആദ്യം സഭയും സന്യാസവും എന്താണന്ന് പോയി പഠിക്കുക. എന്നിട്ട് പ്രതികരിക്കുക. ദൈവം താങ്കളുടെ നാവിനെ നിയന്ത്രിക്കട്ടെ.

  • Anu m v
    Anu m v 21 day ago

    തീർച്ചയായും അവസാനം വരെ സിസ്റ്ററിന്റെ കൂടെ ഉണ്ടാവും

  • Annamma Abraham
    Annamma Abraham 21 day ago

    Very good

  • katturan tk
    katturan tk 21 day ago

    Sunitha devdas does not not know anything about all these things that is you talking in this way

  • katturan tk
    katturan tk 21 day ago

    What kind of nonsense you are doing now a days.even for your mum is not spared for propaganda you are selling your mum voice also. We daily speAking to our mum papa and other relatives they are not recorded or published in public

  • Angela Angela
    Angela Angela 22 days ago

    ഒന്ന് പോടീ

  • Joseph Pp
    Joseph Pp 22 days ago

    100.100. ri ght.

  • shaji varkey
    shaji varkey 22 days ago +1

    I Love you Thanks

  • Suresh Mlp10
    Suresh Mlp10 23 days ago

    KathoolikaSabha
    ThanthakJanikkathaThayoolyKristhyanikalkNanamApamanamPattyNayindeMakkalChettakal

  • Suresh Mlp10
    Suresh Mlp10 23 days ago

    KathoolikaSabha
    ThanthakJanikkathaThayoolyKristhyanikalkNanamApamanamPattyNayindeMakkalChettakal

  • Nithin Raj
    Nithin Raj 23 days ago +1

    Sis.Lusy kalappuraikkal..Big SALUTE...

  • Nithin Raj
    Nithin Raj 23 days ago

    ക്രിസ്തുവിന്റെ ആശയം മനസ്സില് ഉല്കൊണ്ട് ജീവിക്കുന്നവനാന് ക്രിസ്തിയാണി.
    ജാതി..മത..വര്ണ..വര്ഗ്ഗ...സമ്പന്ന ഭേദം ഇല്ലാതെ...എല്ലാവരേയും എല്ലാം മരന്ന്. .. കെട്ടി പിടിച്ചി ചുംബിക്കുന്നതാന് ക്രിസ്തുവിന്റെ ആശയം.
    Rome മതക്കാരെ നിങ്ങള്ക്ക് ദെെവത്തേ അറിയില്ലാ...
    ദെെവത്തിന് നിങ്ങളെയും.
    Shame..shame..

  • Cicy George
    Cicy George 23 days ago

    I feel shame of you..... how fail you are.... too sad..... you show your character was is it....
    Madam please acquire the much knowledge about sister as well as father.....
    Did you read the case history... By your talk it mentione that you haven't... i.e you please acquire knowledge from a advacote about this....
    Please least mind your words.... beforw what you say... and think twice before talking publicly...
    ഒരു sister എന്നാൽ എന്ത് എന്ന് പടിക്... എന്നിട്ട് വാ തുറക്കു.... MADAM... pretty ആസ് വെൽ as pitty on you MADAM..

  • Cicy George
    Cicy George 23 days ago

    Madam... Any one can be blamed but when we blame we should acquire some information.... let me say if the court leave the accused fr. as innocent.. what will be your response..... their i a word.. BE PATIENT..
    Wait up to the court decide

  • Flora James
    Flora James 24 days ago

    Sunithe supper...

  • karthikmj 123
    karthikmj 123 24 days ago

    Sister yudas anennu parayunnavar
    Epozhum sabhayil undu athinartham panamanu sister nde weakness
    atu ok
    angneyenkil aa sisternu pana mittumoodiyal mathiyayirunallo. Alle??
    Entha koodikal vari erinja koodiswaranum athinde pankupattnadakunnavarkum sisterine vilakuvangikan kazhinjille???athil ninnu thanne ari aharam kazhikunnavar atu sabhayilayalum athinupurathayalum enthu manasilakam
    koodiswaran neetunnapanathinalla panathekal avarku Vila vere entinodanu?

    Satyathil panathinumapuram parunth parakarilla ennanu evde athettilla
    Sabha yudas nekondu nirayumbol sabhakukotam varuthathe vykthikale purathaku
    Allenkil avaru chariya samoohavum narum

    Etramathram achan mare koodiswaran marakunnath paurohityathinu epramano appo athu daivathinu vilayitaukondano?? Enthayalum aa manyathayulla vyakthi k kainiraye yudas anu adheham yudas nevech kure adimakale undakiyitundu avar
    Aa manyane oru poralum elpikilla ennatheerumanathilanu
    Wait and see
    Yudas evde vare etrakalam vare
    Example abhaye case undallo??

  • shalkath pa
    shalkath pa 24 days ago

    കർത്താവെ ഞങ്ങൾ ഈ ചെയ്‌യുന്നതെന്താണെന്നു അറിഞ്ഞുകൊണ്ട് തന്നെയാണല്ലോ ഞങ്ങൾ ചെയ്യുന്നത് ...ഹി ഹീ ...

  • Jain Joseph
    Jain Joseph 24 days ago

    Ayyyo... video clip illarunno

  • Baby K.C
    Baby K.C 24 days ago

    കത്തോലിക്കർ ഭൂരിഭാഗവും പുരോഹിതരുടെ ഈപോകകിൽ നിരാശരാണ് അവരെ ഈവർഗഗം നിശബ്ദരാകകിയിരികകുനനു.

  • rjacob mathew
    rjacob mathew 25 days ago +1

    1. Mrs.സുനിത , തലയിൽ ഒരുകെട്ടും കെട്ടി ഷിർട്ടിടാതെ നിങ്ങളുടെ സ്ഥാപനത്തിലെ മാനേജ്‌മെന്റിനെതിരെ എന്തെങ്കിലും കുറ്റങ്ങൾ ഉണ്ടാക്കി പറഞ്ഞു news വായിച്ചു പബ്ലിഷ് ചെയ്യു. അപ്പോൾ അറിയാം ചട്ട ലംഘനത്തിന്റെ ലാളിത്യം.... നിങ്ങളുടെ അവകാശത്തിന്റെ വിലയും അളവും അറിയാം
    2. താങ്കൾ ഉണ്ടാക്കുന്ന പണം കുടുംബാംഗങ്ങൾക്ക് കൊടുക്കാതെ സ്വന്തം സുഹത്തിനു ഉപയോഹിക്കു.
    3. തങ്ങളുടെ മകൻ/മകൾ ഒരാളെ തങ്ങളോടോ കുടുംബം നാഥനോടോ ചോദിക്കാതെ മുറിയിൽ രാത്രി കിടത്തട്ടെ ! തങ്ങളുടെ ബെഡ്റൂമിലേക്ക് പുറത്തുള്ളവരെ കയറ്റട്ടെ !
    4. തങ്ങളുടെ ഭർത്താവിന് / മകൾക്കു വരുമാനമുണ്ടെങ്കിൽ കാറു വാങ്ങി തോന്നുന്നിടത്തു തോന്നിയസമയം വരെ തോന്നിയവരുടെ കൂടെ കറങ്ങി വീട്ടിൽ വന്നു കയറട്ടെ !
    5. തങ്ങളുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങളും, സഹജീവികളെ ഒന്നടങ്കമായി ആരോപണങ്ങൾ ഉന്നയിച്ചു, തങ്ങളുടെ മകൾ സോഷ്യൽ മീഡിയ യിൽ ചർച്ച നടത്തട്ടെ !
    6. തങ്ങളുടെ ഭാര്യയോ മകളോ തങ്ങൾ നിഷ്കർഷിക്കുന്ന സാരിയോ മറ്റു വസ്ത്ര ങ്ങളൊക്കെ ധരിക്കാൻ പറ്റില്ലെന്ന് പറഞ്ഞു ചുടേന്നും അസവുകാര്യം എന്നും പറഞ്ഞു അടിവസ്ത്ര ഇട്ടു പുറത്തു പോകണം എന്നു വാദിക്കട്ടെ ! ഇതൊരു സ്കൂളിന്റെ അന്തിരിഷത്തിലും ചിന്തിക്കുക !
    7. ഇവർക്കെതിരെ ഫ്രാങ്കോ കേസിനു മുൻപ് 2017 മുതൽ പല തവണ പല വിഷയങ്ങളിൽ ആരോപണങ്ങളും അന്വേഷണം ങ്ങളും നടക്കുന്നതാണ്.
    നിയമമനുസരിക്കാൻ സ്വയം മനസിലാക്കി ഏറ്റെടുത്ത വൃതം പാലിക്കാൻ ഇപ്പോൾ ഇഷ്ടമില്ലെങ്കിൽ ഉപേക്ഷിച്ചു പോകാൻ തടസം ഇല്ലെങ്കിൽ പിന്നെയും അവിടെ നിന്നു സഭയെ നടിക്കുന്നത് സാത്താൻ സേവകരുടെ /സഭയുടെ മറ്റു എതിരാളികളുടെ സഹായം പറ്റുന്നത് കൊണ്ടന്നോ? !!!
    കത്തോലിക്കാ സഭയിൽ പല വിശുദ്ധരായ കന്യാ സ്ത്രീ കളും കവിതകൾ എഴുതി അനുമതിയോടെ പബ്ലിഷ് ചെയ്തിട്ടുണ്ട് എന്നു ക്രിസ്ത്യൻ എന്നു പേരോ വിശ്വാസി എന്ന സ്വയം പ്രകാപനമോ നടത്തുന്ന എന്നാൽ സഭയുടെ പല നിയമങ്ങളും ചട്ടകളിം അറിയാത്ത സാജൻ ചേട്ടാ ചുരിങ്ങിയത് പാളയം ചന്ത യിലെങ്കിലും വാർത്ത പടക്കുന്നതിനു മുൻപ് നിചസ്ഥിതി ഒന്ന് അന്വേഷണം നടത്തു...
    തങ്ങൾ കുരച്ചു കൂവിയ ഫ്രാങ്കോ കേസ്, ആലഞ്ചേരി കേസ് ഇവയുടെ ഇപ്പോഴത്തെ അവസ്ഥാ ഒന്ന് relayable സോഴ്സ് നിന്നും അറിയുന്നത് നന്നായിരിക്കും.
    വിധിക്കുന്നതിനുമുന്പ്പ് വിധി വരുന്നതുവരെ കാക്കുന്നത് കുറച്ചു നല്ലതല്ലേ.... തങ്ങൾ ജഡ്ജ് ഒന്നും അല്ലല്ലോ?
    എല്ലാവരെ പോലെയും സഭക്കും തെറ്റു പറ്റിയിട്ടുണ്ടാകാം, പക്ഷെ generalize ചെയ്യരുത്.
    തെറ്റു ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം... സംശയമില്ല....
    കന്യാസ്ത്രി ആണെങ്കിലും ആരോപണം തെളിയിക്കുന്നതുവരെ ആരോപണവിധേയൻ തെറ്റു ചെയ്തു എന്നു അർത്ഥമില്ല..... അതും 13 തവണ എന്നൊക്കെ പലതവണ ആരോപണവൊധേയയായ ഉന്നത സ്ഥാനത്തു ഇരുന്നവർ ആരോപിക്കുമ്പോൾ !?
    വിഷയത്തിൽ ഉള്ള അജ്ഞത /കണ്ണടച്ച് ഇരുട്ടാക്കുന്ന നിങ്ങളോടു സത്യം പുറത്തു വരുമ്പോൾ സംസാരിക്കാം.

  • Repairing of A honey bees house

    അനുസരണം ബലിയേക്കാള്‍ ശ്രഷ്‌ഠം;
    1 സാമുവല്‍ 15 : 22

  • Jimmy -Joseph V
    Jimmy -Joseph V 25 days ago

    Sister Lucy, you should stay there and fight with all courage. We all know that you are not fighting for your own welfare or your benifit but you are fighting for those poor sisters who are trapped in various convents. If you leave the convent means those wolves will repeat what they were practicing for centuries. As long as convents are near to the churches, priests will visit convents in the darkness and the imates will have to oblige to their needs and incase of of any resistance from the inmates will results in murder onky and their dead body will drink water from the well or tank inside the convent. No government agency or police will come for your aid. Involvement of priests in convent matters and supply of food to priests from the convent should be stopped or in otherwords, the traffic between convent and church has to be stopped so that the matter can be controlled to a higher level. It is a truth that church will not touch you because the peoe of Kerala, especially the paritioners of Karakkamuri and the media also, will be with you always and will be following you closly like your guardian angel. Hence no Franco will dare to touch you. Do not lose your faith and stay strong, rest of the things will come to you. Best of luck.

  • Kisan Tools Prakash
    Kisan Tools Prakash 25 days ago

    😄😄😄🤣

  • Abdu Pk
    Abdu Pk 25 days ago

    ഇതൊക്കെ എവിടെ നിന്ന് ഒപ്പിച്ച് എടുക്കുന്നു

  • loobikka 69
    loobikka 69 25 days ago +7

    സുനിത ദേവദാസ് നിങ്ങൾ കലക്കി ഇതുപോലെ നല്ല ചുട്ട മറുപടി കൊടുക്കണം. ഒരു പ്രാങ്കോയും, കോട്ടൂരാനും, സ്റ്റെഫിയും, പൂതൃക്കയും, റോബിനും etc..... ഇവരെയൊക്കയുണ്ടല്ലോ നല്ല ഊരി വടി കൊണ്ട് ചന്തിക്ക് നോക്കി നല്ല പെട കൊടുക്കണം. പക്ഷെ ഇപ്പോൾ ഊരിവടി എന്നുപറയുന്ന സാധനം കാണാനില്ല.

  • Jkarackal A
    Jkarackal A 25 days ago

    കത്തോലിക്കാ സഭ വേശ്യാലയമായി നടത്തുകയാണ്, പിന്നെ വേശ്യയല്ലാത്ത സിസ്റ്റർ ലൂസി എന്തിന് ഇതിനിടയിൽ തടസ്സം ആയി തുടരുന്നത്?

  • Prakash.p Pillai
    Prakash.p Pillai 25 days ago

    നിന്നെയും വീട്ടിൽ ഉള്ളവളുമാരെ ഒക്കെ കുമ്പസരിപ്പിക്കുന്ന വികാരി ആരാണ്.. നിന്റെ കെട്ടിയോൻ ആരാണ്. അവൻ ഏതാ ഇടവക.

  • Ajitha Pillai
    Ajitha Pillai 25 days ago +1

    Well said

  • Sara M
    Sara M 25 days ago +5

    കഷ്ടം.... കാമവെറിയൻമാരായ അച്ചൻമാരെ സഭയിൽ നിന്ന് പുറത്താക്കൂ',, കള്ളൻമാർ

  • Amala T
    Amala T 25 days ago

    Kaliannam kazhikan patia veshathilannalo safaia paticha kasumundu nannamile

  • binduja bose
    binduja bose 25 days ago +2

    Well said mam.full supprt to sister lucy.

  • George Mani
    George Mani 26 days ago +2

    ഈ മോളുടെ അല്ലെ അമ്മ, മോശം varulla

  • Mathew Neriattil
    Mathew Neriattil 26 days ago

    O

  • Mathew Neriattil
    Mathew Neriattil 26 days ago +1

    Who are you to pass verdict on Catholic Church?

  • Aby Simon
    Aby Simon 26 days ago +3

    Daivabhayamillathavar enthusiasm pareunn but sis Lucy God is with u

  • Lafia Sebastian
    Lafia Sebastian 26 days ago

    Sr.Lucy 👍🏼

  • Deepthy Xavier
    Deepthy Xavier 26 days ago +3

    l appreciate your valuable words. god bless you

  • Nixon Edward
    Nixon Edward 26 days ago +1

    Ninnadara paranje sis pooty ettennu. Ni kando... pinne oru makalum avarude ammayum ayi ulla tel conversation record cheythu ninakku thannenkil it's the sis mere plot for getting media cover. She has violated the basic rules in a denomination and no one has ever forced her to stay in the congregation. Just dont try to do your own version of the story and mislead people as u do to political issues. Such a shame on you to think you are some big shot coming up in social media like this with your own version. Pacha malayalathil paranja poyi choriyanam parichu thekku chette